Surprise Me!

കിം കി ഡൂക്കിന്റെ സിനിമകളിലൂടെ ഒരു യാത്ര, കാണേണ്ട സിനിമകൾ | Filmibeat

2020-12-12 690 Dailymotion

ലോക സിനിമയ്ക്ക് തന്നെ തീര നഷ്ടമാണ് ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം ഡുക്കിന്റെ വിയോഗം. തന്റെ കരിയറില്‍ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. ത്രി അയേണും സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍, ആന്‍ഡ് സ്പ്രിംഗ് എന്നീ മാസ്റ്റര്‍ പീസുകളും വയലന്‍സ് കൊണ്ട് നിറഞ്ഞ മോബിയസുമാണ് കിം എന്ന ചലച്ചിത്രകാരനെ ലോകം അറിയുന്ന കലാകാരനായി മാറ്റിയത്.<br /><br />

Buy Now on CodeCanyon